-->
Lokam.net
Menu
Home
Menu 4
SubMenu 1
SubMenu 2
SubMenu 3
SubMenu 4
SubMenu 5
Mobile
Home
katha-kelkkunnavar
neehaara-bindukkal
sabu-hariharan-blog
കവിത
കഥ കേൾക്കുന്നവർ
കഥ കേൾക്കുന്നവർ
Share to Facebook
Share to X
സഞ്ചരിക്കുന്നവരുടെ കഥകൾ, തീവണ്ടി
പാളങ്ങൾക്കു പറഞ്ഞു കൊടുക്കുമായിരുന്നു
ചിലപ്പോൾ ചിലർ പാളങ്ങളിൽ
കഥ കേൾക്കുവാൻ കാതോർത്ത് കിടക്കും
തീവണ്ടി, കഥ പറഞ്ഞവരെ ഉറക്കും
പിന്നീടവരും ഒരു കഥയായി മാറും
കഥ പറച്ചിൽ ഇന്നും തുടരുന്നു
ഇപ്പോൾ കേൾവിക്കാർ കൂടുതലാണ്
Newer Post
Older Post
Related Post
Powered by
Blogger
.